For Rent, 3500sq.ft single store building at kasaragod

August 10, 2018 Office - Commercial Space

Price: Check with seller

Description

കാസറഗോഡ് ജില്ലയിൽ നാഷണൽ ഹൈവെ 66 റോഡ് സൈഡിൽ എല്ലാവിധ ബിസിനെസ്സുകൾക്കും അനുയോജ്യമായ 3500 സ്ക്വാർ ഫീറ്റ് വിസ്‌തൃതിയിലുള്ള വിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടുകൂടിയ സിംഗിൾ സ്റ്റോർ ബിൽഡിങ് വാടകക്കോ ലീസ് വ്യവസ്ഥയിലോ കൊടുക്കാൻ ഉദ്ദേശിക്കുന്നു. താല്പര്യമുള്ള കമ്പനികളോ വ്യക്തികളോ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
ബന്ധപ്പെടേണ്ട നമ്പർ:
ഒൻപത് പൂജ്യം നാല് എട്ട് മൂന്ന് അഞ്ച് അഞ്ച് അഞ്ച് പൂജ്യം എട്ട്.
Call: 9048355508
മൊയ്‌തീൻ കുഞ്ഞ് കുണിയ

More Details

District:Kasaragod
Address:Kasaragod
Reference Id:#7484
Phone Number:9048355508
Copyright © 2018 |   All Rights Reserved |   www.everythingkerala.com |   Email us : listing[at]EverythingKerala.com